LITTLE KITES STUDENT POLICE CADET PROJECT ATAL TINKERING LAB GUIDES RED CROSS

Sunday, September 22, 2019

26/08/19 
ഫിറ്റ് ഇന്‍ഡ്യ - പ്രധാന മന്ത്രിയുടെ സന്ദേശം
 തത്സമയം വിക്ടേഴ്സ് ചാനലിലൂടെ 
കുട്ടികളുടെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചു.




Tuesday, September 17, 2019

22/08/19 noon meal കഴിക്കുന്ന കുട്ടികള്‍ക്ക് ഓണത്തോടനുബന്ധിച്ചുളള ഓണസദ്യ നല്‍കി













Monday, September 16, 2019

19/08/19 ATL -  ROBOTICS പരിശീലനം


17/08/19 
എസ്.പി.സിയുടേയും പി.ടി.എയുടേയും നേതൃത്വത്തില്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. അവശ്യ സാധനങ്ങള്‍ എത്തിച്ചു.

 
15/08/19
സ്വാതന്ത്ര്യ ദിനാഘോഷം- സി.ഐ രതീഷ് കുമാര്‍, . എസ് ഐ. ഗോപിനാഥ്, പോലീസ് ഓഫീസേഴ്സ്, റവ. സബി തോമസ്, ഹെഡ് മിസ്ട്രസ്സ്, പി.ടി.എ അംഗങ്ങള്‍ , എസ്.പി.സി, ഗൈഡിംഗ്, റെഡ് ക്രോസ് അംഗങ്ങളും, അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു
 
 

 



 
26/07/19 ബെയ്ലി കിറ്റ്  പഠനോപകരണ വിതരണം









19/07/19 ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി ഉദ്ഘാടനം. നാട്ടകം സര്‍വ്വീസ് ബാങ്ക് (സ്പോണ്‍സേഴ്സ്)

Sunday, September 15, 2019


16/07/19 മനോരമ വായനകളരി ഉദ്ഘാടനം മുന്‍ അദ്ധ്യാപിക ആനി പുന്നൂസ്, ക്ലൗഡ് സര്‍വ്വീസ് കമ്പനിയായ സ്കേലിയോസ് പ്രൈപറ്റ് ലിമിറ്റഡ് -ഡയറക്ടര്‍മാര്‍ ദീപു എം ജേക്കബ്, ജേക്കബ് രാജന്‍ (സ്പോണ്‍സേഴ്സ്) ജേക്കബ് മാത്യു സീനിയര്‍ സര്‍ക്കുലേഷന്‍ മാനേജര്‍, അച്ചന്മാര്‍ , പി.ടി.എ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.














13/07/19  പൂര്‍വ്വ വിദ്യാര്‍ത്ഥിനി സംഗമം

12/07/2019 നല്ല പാഠം യൂണിറ്റിന്റെ നേതൃത്വത്തില്‍ പന്നിമറ്റം കവലയില്‍ തേന്മാവ് എന്ന 
ലഘു നാടകം അവതരിപ്പിച്ചു. വൃക്ഷതൈ, വിത്തു വിതരണവും നടത്തി