LITTLE KITES STUDENT POLICE CADET PROJECT ATAL TINKERING LAB GUIDES RED CROSS

Thursday, October 24, 2019


ബുക്കാനന്‍ ലിറ്റില്‍ കൈറ്റ്സ് ഐ ടിക്ലബ്ബ് മുഖേന അമ്മമാര്‍ക്ക് ക്യു ആര്‍ കോഡിലൂടെയും സമഗ്രയിലൂടെയും ലഭ്യമാകുന്ന പാഠഭാഗങ്ങള്‍, ഡിജിറ്റല്‍ പഠനവിഭവങ്ങള്‍ തുടങ്ങിയവ പ്രയോജനപ്പെടുത്തി കുട്ടികളെ സഹായിക്കുന്നതിനുള്ള പ്രത്യേകപരിശീലനം 19/10/2019 ശനിയാഴ്ച നല്‍കി.











 







Monday, October 14, 2019

11/10/19 നല്ല പാഠം യൂണിറ്റുമായി ചേര്‍ന്ന് സേവന വാരം നടത്തി




Sunday, October 13, 2019

04/10/19 ലിറ്റില്‍ കൈറ്റ്സ് ട്രെയിനിംഗ് ,സ്കൂള്‍തല കായിക മേള നടത്തി.










30/09/19 നല്ല പാഠം ഫലകം A+ സമര്‍പ്പണം

 

 


 



30/09/19 എക്കോ ക്ളബ്ബും നല്ലപാഠ യൂണിറ്റുമായി ചേര്‍ന്ന്

വിത്തിടൽ

 







03/10/19 നല്ല പാഠം പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഔഷധത്തോട്ട നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു. ഒരു ഔഷധ സസ്യം ഒരു ദിവസം കുട്ടികളെ പരിചയപ്പെടുത്തുക എന്നതാണ് ലക്ഷ്യം

02/10/19 ഗാന്ധിജയന്തിയോടനുബന്ധിച്ച്  എസ്.പി.സി യുടെ
നേതൃത്വത്തില്‍ പ്രത്യേക മീറ്റിംഗ് ,ക്ലീനിംഗ് നടത്തി




01/10/19 LITTLE Kites Video Conference

 


 


30/09/19 സ്കൂള്‍ തല പ്രവര്‍ത്തി പരിചയമേള