LITTLE KITES STUDENT POLICE CADET PROJECT ATAL TINKERING LAB GUIDES RED CROSS

Monday, December 31, 2018

01/12/2018 എയ്ഡ്സ് ദിനാചരണം






03/12/18ഭിന്നശേഷി ദിനാചരണം



ഏബിള്‍ കോട്ടയത്തിന്റെ ഭാഗമായി 05/12/18 യോഗാക്ളാസ്സുകള്‍ ആരംഭിച്ചു.







07/12/18 ക്രിസ് മസ് ദിനാഘോഷം നടന്നു. കുട്ടികളും പളളം Y.M.C.A ആശാകേന്ദ്രം സ്പെഷ്യല്‍ സ്കൂളും നല്ല പാഠം യൂണിറ്റും ചേര്‍ന്ന് വലിയ സ്റ്റാര്‍ രൂപത്തില്‍ അണിനിരന്ന് മെഴുകുതിരികള്‍ കൊളുത്തി സ്നേഹവെളിച്ചം എന്ന പരിപാടി നടത്തി. സ്കൂള്‍ ക്വയര്‍ കരോള്‍ ആലപിച്ചു. ആശാകേന്ദ്രം കുട്ടികള്‍ക്ക് നല്ല പാഠം സ്നേഹവിരുന്ന് നല്‍കി.

















Sunday, December 30, 2018

05/10/18 ലോക അദ്ധ്യാപകദിനം

പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും മികച്ച അദ്ധ്യാപികയ്ക്കുളള അവാര്‍ഡിന് തിരഞ്ഞെടുത്ത ശ്രീമതി. സിജിമോള്‍ ജേക്കബിന് സ്വീകരണം നല്‍കി.....






Tuesday, December 4, 2018


നല്ല പാഠം  - സ്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍










കേരളപിറവി ദിനം 01/11/18






കേരളപിറവി ദിനത്തോടനുബന്ധിച്ച് ട്രാഫിക്ക് ബോധവത് കരണ ക്ളാസ് നടന്നു.



07/11/18
സി .വി രാമന്‍ ദിനം ആഘോഷിച്ചു
സി.എം.എസ് കോളേജിലെ സയന്‍സ് അദ്ധ്യാപിക ശ്രീമതി. തേജല്‍ എബ്രഹാം കുട്ടികളുമായി സംവദിച്ചു.




14/11/18 ശിശുദിനാഘോഷം നടന്നു







16/11/18 മലയാളത്തിളക്കം ക്ളാസുകള്‍ ആരംഭിച്ചു(യു.പി,ഹൈസ്കൂള്‍)








ശ്രദ്ധ ക്ളാസ്സ്

24/11/18 മില്‍മ്മ ക്വിസ് നടന്നു