LITTLE KITES STUDENT POLICE CADET PROJECT ATAL TINKERING LAB GUIDES RED CROSS

Monday, December 9, 2019

06/12/19  പള്ളം ബി.ഐ.ജി.എച്ച്എസ് നല്ലപാഠം യൂണിറ്റ് നവജീവൻ ട്രസ്റ്റ് സന്ദർശനം നടത്തി. 
പി യു തോമസ് സാറിനെ ആദരിക്കുകയും, കുട്ടികള്‍ ക്രിസ്തുമസ് പരിപാടികള്‍ അവതരിപ്പിച്ചു










05/12/19 X' mas
X'mas Bell ന്റെ ആകൃതിയില്‍ കുട്ടികള്‍ അണി നിരന്ന് മെഗാ ക്രിസ്തുമസ് കരോള്‍ അവതരിപ്പിച്ചു, തുടര്‍ന്ന് ക്രിസ്തുമസ് പരിപാടികള്‍ നടന്നു.




02/12/2019 എയ്ഡ്‍സ് ദിനാചരണം 
- Health Club ബോധവത്കരണം സൂസന്‍ ടീച്ചര്‍






29/11/19 ഭിന്ന ശേഷി വാരാചരണം- പോസ്റ്റര്‍, ചിത്രരചനാ മത്സരങ്ങള്‍ നടത്തി


26/11/19 ഭരണഘടനാ ദിനാചരണം