LITTLE KITES STUDENT POLICE CADET PROJECT ATAL TINKERING LAB GUIDES RED CROSS

Tuesday, December 19, 2017

ക്രിസ്തുമസ്  08/12/17





1891 ൽ സി.എം.എസ് മിഷനറിമാരാൽ സ്ഥാപിതമായ പള്ളം ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂളിലെ അറുനൂറോളം വിദ്യാർത്ഥിനികൾ ചേർന്ന് മെഗാ കരോൾ അവതരിപ്പിച്ചു. സമാധാനവും സ്നേഹവും അസ്തമിച്ചു കൊണ്ടിരിക്കുന്ന ലോക സമൂഹത്തിന് ശാന്തി ഗീതാർച്ചന ചെയ്യുകയായിരുന്നു കുട്ടികൾ.








Monday, December 18, 2017

നല്ല പാഠം  പദ്ധതിക്കു വേണ്ടിയുള്ള പത്ര ശേഖരണം - 05/12/17


നല്ല പാഠം  പദ്ധതിക്കു വേണ്ടിയുള്ള 5ാം ക്ലാസിലെ കുട്ടികളുടെ വില്പന 06/12/17