01/12/2018 എയ്ഡ്സ് ദിനാചരണം
03/12/18ഭിന്നശേഷി ദിനാചരണം
ഏബിള്‍ കോട്ടയത്തിന്റെ ഭാഗമായി 05/12/18 യോഗാക്ളാസ്സുകള്‍ ആരംഭിച്ചു.
07/12/18
ക്രിസ്
മസ് ദിനാഘോഷം നടന്നു.
കുട്ടികളും
പളളം Y.M.C.A
ആശാകേന്ദ്രം
സ്പെഷ്യല്‍ സ്കൂളും
നല്ല
പാഠം യൂണിറ്റും ചേര്‍ന്ന്
വലിയ സ്റ്റാര്‍ രൂപത്തില്‍
അണിനിരന്ന് മെഴുകുതിരികള്‍
കൊളുത്തി സ്നേഹവെളിച്ചം എന്ന
പരിപാടി നടത്തി.
സ്കൂള്‍
ക്വയര്‍ കരോള്‍ ആലപിച്ചു.
ആശാകേന്ദ്രം
കുട്ടികള്‍ക്ക് നല്ല പാഠം
സ്നേഹവിരുന്ന് നല്‍കി.
No comments:
Post a Comment