പരമ്പരാഗത
തൊഴില്‍ പരിശീലനം
കേരളത്തിലെ
പുതിയ തലമുറ അവജ്ഞയോടെ
നോക്കിക്കാണുന്ന ഒന്നാണ്
പരമ്പരാഗത തൊഴിലുകള്‍.
ടെക്
നോളജി അടിസ്ഥാനമാക്കി
മുന്നേറുന്ന കാലഘട്ടത്തില്‍
കുട്ടികളെ പരമ്പരാഗത തൊഴിലിന്റെ
മഹത്വം മനസ്സിലാക്കിക്കുവാനായി
ഒരു ശില്പശാല ക്രമീകരിച്ചു.
അതില്‍
ഇത്തരം തൊഴില്‍ പരിശീലനം
നേടിയ ശ്രീ.പി.സി
ശമുവേല്‍ കുട്ട,
മുറം,
ചൂല്‍,
പായ
തുടങ്ങിയവ നെയ്യുന്ന വിധം
പരിശീലിപ്പിച്ചു.
കൂടാതെ
ആധുനിക കാലത്തിന് ഇണങ്ങും
വിധം ഇതിനെ രൂപകല്പന ചെയ്യാനും പഠിപ്പിച്ചു
നല്ലപാഠം
പ്രവര്‍ത്തകര്‍ക്ക് നവനീയമായ
അനുഭവമായിരുന്നു ഇത്.
No comments:
Post a Comment