LITTLE KITES STUDENT POLICE CADET PROJECT ATAL TINKERING LAB GUIDES RED CROSS

Tuesday, December 19, 2017

ക്രിസ്തുമസ്  08/12/17





1891 ൽ സി.എം.എസ് മിഷനറിമാരാൽ സ്ഥാപിതമായ പള്ളം ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂളിലെ അറുനൂറോളം വിദ്യാർത്ഥിനികൾ ചേർന്ന് മെഗാ കരോൾ അവതരിപ്പിച്ചു. സമാധാനവും സ്നേഹവും അസ്തമിച്ചു കൊണ്ടിരിക്കുന്ന ലോക സമൂഹത്തിന് ശാന്തി ഗീതാർച്ചന ചെയ്യുകയായിരുന്നു കുട്ടികൾ.








No comments:

Post a Comment