LITTLE KITES STUDENT POLICE CADET PROJECT ATAL TINKERING LAB GUIDES RED CROSS

Monday, December 11, 2017


നല്ലപാഠം പദ്ധതി - 07/12/17
 
പളളം ബുക്കാനന്‍ ഗേള്‍സ് ഹൈസ്‌കൂളിലെ നല്ലപാഠം പദ്ധതിയുടെ ഭാഗമായി കുറിച്ചി എണ്ണയ്‌ക്കാച്ചിറ സെന്റ് സേവിയേഴ് സ് ലാറ്റിന്‍ കാത്തലിക്ക് ചര്‍ച്ചിന്റെ വയോജന സംരക്ഷണ മന്ദിരത്തിലെ അന്തേവാസികളോടൊപ്പം 2017ലെ ക്രിസ്‌തുമസ് ആഘോഷിച്ചു. ലോക്കൽ മാനേജർ റെവ. വിജു വർക്കി ജോർജ് അച്ചൻ , PTA പ്രസിഡണ്ട് ശ്രീ. ദിലീപ് കുമാർ, PTA കമ്മറ്റിയംഗങ്ങൾ, വിദ്യാർത്ഥി പ്രതിനിധികളും ആഘോഷത്തിൽ പങ്കുചേർന്നു.

No comments:

Post a Comment